ബജറ്റ് റിപ്പോർട്ട് (2023-24)

നീണ്ടൂർ ഗ്രാമപഞ്ചായത്തിൻ്റെ 2024-25 വർഷത്തെ ബജറ്റിൽ ₹22.91 കോടി വരവും ₹22.79 കോടി ചെലവും പ്രതീക്ഷിക്കുന്നു. കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, സേവനങ്ങൾ, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകൾക്ക് പ്രാധാന്യം നൽകി വിവിധ വികസന പദ്ധതികൾക്കായി തുക വകയിരുത്തിയിട്ടുണ്ട്.

  • ബജറ്റ് റിപ്പോർട്ട് (2023-24)