വാർഷിക ധനകാര്യ പത്രിക 2024-25 വർഷാരംഭത്തിൽ പഞ്ചായത്തിൻ്റെ ക്യാഷ് ബാലൻസ് ₹2.22 കോടി ആയിരുന്നു. വർഷാവസാനത്തിൽ ഇത് ₹2.48 കോടി ആയി വർധിച്ചു. അതായത് ഏകദേശം ₹25.7 ലക്ഷം രൂപയുടെ വർധനവ് കൈവരിക്കാൻ കഴിഞ്ഞു. വാർഷിക ധനകാര്യ പത്രിക 2024-25