ബജറ്റ് റിപ്പോർട്ട് (2022-23)

നീണ്ടൂർ ഗ്രാമപഞ്ചായത്തിന്റെ 2024-25 വർഷത്തെ ബജറ്റിൽ ₹22.91 കോടി വരവും ₹22.79 കോടി ചെലവും പ്രതീക്ഷിക്കുന്നു. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകൾക്ക് മുൻഗണന നൽകി വിവിധ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനാണ് ബജറ്റ് ലക്ഷ്യമിടുന്നത്.

  • ബജറ്റ് റിപ്പോർട്ട് (2022-23)