ഓപ്പറേഷൻ തൂഫാൻ 2.0 - ലഹരി വിരുദ്ധ ജനകീയ പ്രചാരണ പരിപാടികൾ
September 26, 2026
ഓപ്പറേഷൻ തൂഫാൻ 2.0 - ലഹരി വിരുദ്ധ ജനകീയ പ്രചാരണ പരിപാടികൾ -
സംസ്ഥാനതല ഉദ്ഘാടനം 28/09/2026, രാവിലെ 11 മണിക്ക് മലപ്പുറം ജില്ലയിലെ എ ആർ നഗർ ഗ്രാമപഞ്ചായത്തിൽ വച്ച് ബഹു. മുഖ്യമന്ത്രി നിർവ്വഹിക്കുന്നതാണ്.
തദ്ദേശതല പരിപാടികൾ
തൂഫാൻ പതാക ഉയർത്തൽ & പ്രതിജ്ഞ
“തൂഫാൻ വാരിയർ” പ്രഖ്യാപനം & “തൂഫാൻ ബാഡ്ജ്” വിതരണം
പൊലീസ് വകുപ്പിൻ്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്സ്