ഭൂപടം
നീണ്ടൂർ ഗ്രാമപഞ്ചായത്തിൽ ആകെ 15 വാർഡുകൾ ഉൾപ്പെടുന്നു. അവയാണ്:
- കുറുമുള്ളൂർ (Kurumulloor)
- മൂഴിക്കുളങ്ങര (Moozhikulangara)
- കൈരാതപുരം (Kairathapuram)
- എസ്.കെ.വി. നോർത്ത് (S.K.V North)
- എസ്.കെ.വി. സൗത്ത് (S.K.V South)
- ഓണംതുരുത്ത് (Onamthuruthu)
- കുറ്റ്യാനിക്കുളങ്ങര (Kuttanikulangara)
- കൈപ്പുഴ ഹോസ്പിറ്റൽ വാർഡ് (Kaipuzha Hospital Ward)
- കൈപ്പുഴ പോസ്റ്റോഫീസ് വാർഡ് (Kaipuzha Post Office Ward)
- മേക്കാവ് (Mekkavu)
- ശാസ്താങ്കൽ Sasthankal)
- കുട്ടോമ്പുറം (Kuttompuram)
- പാലത്തുരുത്ത് (Palathuruthu)
- പ്രാവട്ടം (Pravattom)
- സെൻ്റ് മൈക്കിൾസ് (St. Michaels)
ഈ ഭൂപടം പഞ്ചായത്തിന്റെ ഭൗമശാസ്ത്രപരമായ വ്യാപ്തി, വാർഡുകളുടെ സ്ഥാനം, ഭരണപരമായ അതിർത്തികൾ എന്നിവ വ്യക്തമായി മനസ്സിലാക്കാൻ സഹായിക്കുന്നു.