മാലിന്യ നിക്ഷേപം വാട്ട്സ് ആപ്പ് നമ്പർ

♻️ മാലിന്യ നിയമലംഘന പരാതി – നീണ്ടൂർ ഗ്രാമപഞ്ചായത്ത്

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുക.

📱 9446700800

പരാതികൾ WhatsApp മുഖേന അയയ്ക്കുക

 പരാതിയോടൊപ്പം ഉൾപ്പെടുത്തേണ്ട വിവരങ്ങൾ
  • 📍 സംഭവസ്ഥലത്തിന്റെ പേര് / ലൊക്കേഷൻ
  • 📷 ഫോട്ടോ അല്ലെങ്കിൽ വീഡിയോ
  • 📝 പരാതിയുടെ ചുരുക്ക വിവരണം
  • 📅 തീയതിയും സമയവും (അറിയാമെങ്കിൽ)