ഓഡിറ്റ് റിപ്പോർട്ട് 2021-22

നീണ്ടൂർ ഗ്രാമപഞ്ചായത്തിന്റെ 2021-22 സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങളും ധനകാര്യ രേഖകളും കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് പരിശോധിച്ചു. പരിശോധനയിൽ കണ്ടെത്തിയ അപാകതകൾ പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നിർദേശിച്ചു.

  • ഓഡിറ്റ് റിപ്പോർട്ട് 2021-22